Learn Malayalam quick to read,write and speak.
കുട്ടികൾക്ക് വീട്ടിലിരുന്ന് മലയാളം പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം!!!...
കേരളത്തിന്റെ തനതായ സംസ്കാരം നിലകൊള്ളുന്നത് നമ്മുടെ മാതൃഭാഷയായ മലയാളത്തിലൂടെയാണ്.
ഈ സംസ്കാരം വളർന്നു വരുന്ന തലമുറകളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വം ആണ്.
എന്നാൽ ചരിത്രത്തോളം പഴക്കമുള്ള മലയാള ഭാഷ ഇപ്പോൾ അന്യപ്പെട്ടുകൊണ്ടിരിക്കുന്നു.
പരിചയ സമ്പന്നരായ മലയാളം അദ്ധ്യാപകർ നയിക്കുന്ന "Online Malayalam Classes"
നിങ്ങളുടെ കുട്ടികൾ ആഗ്രഹിക്കുന്ന സമയത്തു വീട്ടിൽ തന്നെ ഇരുന്നു പഠിക്കുവാൻ അവസരം നൽകൂ....... Tutorsvalley-ലൂടെ